4thebrideofchrist

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 391:34:38
  • Mais informações

Informações:

Sinopse

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.

Episódios

  • 202 പച്ച വെള്ളത്താലോ വീണ്ടും ജനനം ? This zoom meeting was conducted by NLCA Newzealand part 202

    29/04/2024 Duração: 01h18min

    സുവിശേഷമെന്ന കലപ്പ ഉപയോഗിച്ച് ഒരുവൻ്റെ തരിശായ ഹൃദയം ഉഴുത് മറിച്ച് ഒരുക്കുമ്പോൾ മാത്രമാണ് പരിശുദ്ധാത്മാവ് വചനമാകുന്ന വിത്ത് അവൻ്റെ ഉള്ളിൽ കൊണ്ടുവരുന്നത് !

  • 201 പെസഹായുടെ അപ്പം പുളിപ്പിച്ചതോ ? This zoom meeting was conducted by NLCA Newzealand part 201

    22/04/2024 Duração: 01h06min

    യേശുക്രിസ്തുവും ശിഷ്യന്മാരും പെസഹാ ആചരിക്കുവാൻ ഒത്തുകൂടിയപ്പോൾ പുളിപ്പിച്ച അപ്പമാണ് ഉപയോഗിച്ചത് , അതിൻ്റെ പിൻതുടർച്ച തങ്ങൾക്കാണ് ലഭിച്ചത് അതായത് പുളിപ്പിൻ്റെ പിൻതുടർച്ച ഉള്ള സഭക്കാർ !!

  • 200 സ്ലീബ ആരാധന വിഗ്രഹാരാധനയോ ? This zoom meeting was conducted by NLCA Newzealand part 200

    15/04/2024 Duração: 01h27min

    കുരിശിനെ ആരാധിക്കുന്നതും വണങ്ങുന്നതും തികച്ചും വിഗ്രഹാരാധനയാണ് ! ഈ വിഷയത്തിൻ്റെ ആഴം പഠിക്കണമെങ്കിൽ സമാഗമന കൂടാരത്തെക്കുറിച്ച് പഠിക്കണം .

  • 199 പെസഹായ്ക്കോ ആടിനെ അറുക്കുന്നത് ? This zoom meeting was conducted by NLCA Newzealand part 199

    08/04/2024 Duração: 01h16min

    പെസഹായുടെ ആടിനെ പെസഹാ കഴിഞ്ഞിട്ട് അറുക്കുന്നതിലെ വിരോധാഭാസമാണ് ഈ പ്രസംത്തിലൂടെ പറയുന്നത് !

  • 198 ക്രിസ്തു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ചയോ ? This zoom meeting was conducted by NLCA Newzealand part 198

    01/04/2024 Duração: 01h20min

    യേശുക്രിസ്തുവിൻ്റെ ക്രൂശു മരണവും പെസഹയും തമ്മിലുള്ള ബന്ധം ഗ്രഹിക്കാത്ത നസ്രാണികൾ പെസഹായുടെ അപ്പം വ്യാഴാഴ്ച തിന്നും എന്നിട്ട് പെസഹാ കുഞ്ഞാടിനെ വെള്ളിയാഴ്ച അറക്കും (ക്രൂശിക്കും !

  • 197 യെരുശലേം ദൈവാലയത്തിൽ കുർബ്ബാന അർപ്പിച്ച പത്രൊസ് ! This zoom meeting was conducted by NLCA Newzealand part 197

    25/03/2024 Duração: 01h22min

    ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്ന ബഹുദൂരിപക്ഷത്തിനും അതിൻ്റെ ആരംഭത്തെക്കുറിച്ചോ ശുശ്രൂഷ രീതികളെക്കുറിച്ചോ വലിയ അറിവ് ഇല്ലന്നുള്ളതാണ് സത്യം !!

  • 196 ഇവരൊക്കെയാണോ അപ്പൊസ്തലിക പിൻതുടർച്ചക്കാർ ?? This zoom meeting was conducted by NLCA Newzealand part 196

    19/03/2024 Duração: 01h08min

    https://www.facebook.com/share/v/zjzLawamuhgFawCR/?mibextid=w8EBqM

  • 195 നമ്മിൽ പകരപ്പെട്ട സ്വർഗ്ഗിയ സമ്പത്ത് ! This zoom meeting was conducted by NLCA Newzealand part 195

    12/03/2024 Duração: 50min

    https://www.facebook.com/people/NewLife-Christian-Assembly-Hamilton/pfbid02eW8YTPejtHQMkuAD4CrPoUHrLWrV8bcR8ptKSNtrncHh7ciYyf5mKW1hoUZaZj4Cl/?mibextid=ZbWKwL

  • 194 ശരിക്കും അപ്പോസ്തലിക പാരമ്പര്യം പെന്തക്കൊസ്തുകാർക്കല്ലേ ? This zoom meeting was conducted by NLCA Newzealand part 194

    04/03/2024 Duração: 01h45min

    യെരുശലേമിലെ സഭ സുവിശേഷം അറിയിക്കുന്ന സഭയായിരുന്നു പിന്നീട് അവിടെ നിന്ന് ചിതറിപ്പോയവർ അന്ത്യൊക്ക്യായിൽ എത്തി അവിടെ അവർ യഹൂദന്മാരോടും വിജാതിയരോടും സുവിശേഷം അറിയിച്ചു ; ആ സുവിശേഷം അവർ കൈക്കൊണ്ടു അങ്ങനെ അന്ത്യൊക്യയിൽ സഭയാരംഭിച്ചു കാലാന്തരത്തിൽ ആ സഭക്കാർ സുവിശേഷം അറിയിക്കാതെ കുട്ടികളുടെ തലയിൽ വെള്ളം കോരി ഒഴിച്ച് ദൈവരാജ്യത്തിൽ കുട്ടികളെ എത്തിക്കുന്ന രീതി അവലംബിച്ചു , ഇതിനൊക്കെ എങ്ങനെ കണക്ക് പറയേണ്ടി വരും ?

  • 193 ക്രിസ്തീയ സഭ ആരംഭിച്ചത് അന്ത്യൊഖ്യയിലോ ? This zoom meeting was conducted by NLCA Newzealand part 193

    26/02/2024 Duração: 01h20min

    ക്രിസ്തിയ സഭ ആരംഭിച്ചത് യെരുശലേമിലാണെങ്കിലും കാലക്രമത്തിൽ ആ പ്രവൃത്തനം ക്ഷയിക്കുകയും പിന്നീട് അന്ത്യൊക്യയിൽ പ്രവർത്തനം ശക്തമാകുകയും ചെയ്തു, എന്നാൽ ആദ്യ മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് എല്ലാ പ്രവർത്തനങ്ങളും മന്ദീഭവിക്കുകയും തുടർന്ന് 7- നൂറ്റാണ്ടിൽ ഇസ്‌ളാമിക കടന്നുകയറ്റത്തിൽ മധ്യേഷ്യയിലെ അനേകർ അതിലേക്ക് വഴുതി പോയി; കാരണം ഉപദേശത്തിൽ നിന്നില്ല എന്നുള്ളതാണ് !

  • 192 പൗലോസ് ആഗ്രിപ്പാവിനോട് പറഞ്ഞത് മര്യാദയോ ? This zoom meeting was conducted by NLCA Newzealand part 192

    20/02/2024 Duração: 01h21min

    അപ്പൊസ്തോലിക സഭയെന്നും കൈവെപ്പെന്നും പറഞ്ഞ് ഊറ്റം കൊള്ളുന്ന പുരാതന സഭകൾ ദൈവവചന വിരുദ്ധമായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തിരുവെഴുത്തിൽ നിന്ന് തെളിയിക്കുകയാണ് ഈ മെസ്സേജിലൂടെ

  • 191 ഇതിൽ ഏതു പിച്ചൈയാണ് അനുഗ്രഹിക്കപ്പെട്ടത് ? This zoom meeting was conducted by NLCA Newzealand part 191

    13/02/2024 Duração: 01h15min

    ഒരു പാപിയായ മനുഷ്യൻ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് ദൈവകുടുംബത്തിൽ അംഗമായിത്തീരുമ്പോൾ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവനായി മാറും .

  • 190 ഇതായിരുന്നോ പത്രൊസിൻ്റെ വേഷം ? This zoom meeting was conducted by NLCA Newzealand part 190

    05/02/2024 Duração: 01h25min

    യിസ്രായേലിൻ്റെ നടുവിൽ പൗരോഹിത്യ ശുശ്രൂഷ ചെയ്യേണ്ട അഹറോന്യ പുരോഹിതന്മാരുടെ വസ്ത്രങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായി പുറപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു എന്നാൽ പുതിയ ശുശ്രൂഷകൻ്റെ വസ്ത്രധാരണത്തെക്കുറിച്ച് എവിടെ എഴുതിയിരിക്കുന്നു ?

  • 189 വാഗ്ദാന പേടകത്തിൽ വി മറിയയുടെ നിഴലോ ? This zoom meeting was conducted by NLCA Newzealand part 189

    29/01/2024 Duração: 01h27min

    രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്ന വി മറിയ !! ഈ ചെറിയ മെസ്സേജിൻ്റെ ഉള്ളടക്കം , മരുഭൂമിയിലൂടെ പ്രയാണം ചെയ്യുന്ന സമാഗമന കൂടാരത്തിലെ ഉപകരണങ്ങളൊക്കെ വിവിധ തരം ശീലകളാൽ മൂടി ഇടുമെന്നും പാളയമടിക്കുമ്പോൾ ഈ ഉപകരണങ്ങൾ കൂടാരത്തിനകത്തുമായിരിക്കും. ഈ കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും യേശുക്രിസ്തുവിനെയും തൻ്റെ സഭയെയും പ്രതിബിംബിപ്പിക്കുന്നതാണ് !! വിശുദ്ധ മറിയയ്ക്ക് ഇതിലുള്ള പങ്കെന്താണ് .......... ??

  • 188 തലത്തൊട്ടപ്പന്മാരിലൂടെ നീതികരണമോ ? This zoom meeting was conducted by NLCA Newzealand part 188

    22/01/2024 Duração: 01h25min

    ഈ മെസ്സേജിലൂടെ എപ്പിസ്ക്കോപ്പൽ സഭകളുടെ ഉപദേശ രീതികളും പെന്തക്കൊസ്തു സമൂഹം ആ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്ന് പ്രതിപാദിക്കുകയാണ് '

  • 187 ആംഗ്ലിക്കനും ഉപവിഭാഗങ്ങളും പിന്നെ പെന്തക്കൊസ്തും ! This zoom meeting was conducted by NLCA Newzealand part 187

    14/01/2024 Duração: 01h29min

    ഇതാണോ ഉണർവ്വ് ? യഥാർത്ഥ ഉണർവ്വ് വചനത്തിലേക്കുള്ള മടങ്ങി വരവാണ് ; ആത്മാവിനെ അനുസരിച്ചു നടക്കുവാൻ ഉള്ള വെമ്പൽ ആണ് ! ഒരുവനിൽ ഉണർവ്വ് സംഭവിച്ചാൽ ഈ ആയുസ്സിൽ പ്രത്യാശ ഉള്ള കാര്യങ്ങളിൽ നിന്നും മുക്തനായിരിക്കും അതുപോലെ സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിക്കും മാത്രമോ നല്ലൊരു ഉയർപ്പിനുവേണ്ടി വിടുതലുകൾ വേണ്ടന്ന് വയ്ക്കും !!

  • 186 ഒട്ടക്കളത്തിൽ ഓടുന്നവർ This zoom meeting was conducted by NLCA Newzealand part 186

    12/01/2024 Duração: 01h02min

    1 കൊരിന്ത്യർ 9:24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.

  • 185 കീലു തേയ്ക്കാത്ത പെട്ടകം പണികൾ നാശത്തിലേക്ക് ! This zoom meeting was conducted by NLCA Newzealand part 185

    27/12/2023 Duração: 56min

    Genisis 6 : 14

  • 184 സൃഷ്ടാവിന്റെ കൈയിൽ നിന്നു വിടുവിക്കുന്ന വിരുതന്മാർ ! This zoom meeting was conducted by NLCA Newzealand part 184

    19/12/2023 Duração: 01h30min

    പെന്തക്കൊസ്തിലെ ചില വിരുതന്മാർ ചോദിക്കുന്നത് പരുശുദ്ധാത്മിനെ ഒരു ക്രിസ്ത്യാനി നന്മ എന്ന് കരുതിയാൽ അതുകൊണ്ട് മാത്രം ജീവിക്കുവാൻ പറ്റുമോ ? ഭൗതീക നന്മകളും ലഭിക്കണ്ടേ എന്നാണ് ഇത്തരക്കാർ ചോദിക്കുന്നത് ! രക്ഷയുടെ മഹാത്മ്യം മനസ്സിലാകാത്ത ഒരുവനോട് ഇത്തരം കാര്യങ്ങൾ എങ്ങനെ ........??

  • 183 പ്രവാചകന്റെ അഭിഷേകത്തിൽ Skoda യോ ?! This zoom meeting was conducted by NLCA Newzealand part 183

    11/12/2023 Duração: 01h27min

    പ്രവാചക ശുശ്രൂഷകൾ പണസമ്പാദനത്തിനോ സുഖലോലുപതയെക്ക് വേണ്ടി ഉള്ളതോ അല്ല , പഴയ നിയമത്തിലും പുതിയ നിയമത്തിലും നാം കാണുന്ന പ്രവാചകന്മാരെല്ലാം നിന്ദയും അപമാനവും സഹിച്ചവരാണ് എന്നാൽ ഈ തലമുറയിൽ പ്രവാചകന്റെ അഭിഷേകത്തിൽ ........

página 3 de 15