Sbs Malayalam -
യുറേനിയം നിക്ഷേപം ഏറ്റവും കൂടുതല്‍; 1950കളില്‍ തുടങ്ങിയ ചര്‍ച്ച: എന്നിട്ടും ഓസ്‌ട്രേലിയ ആണവോര്‍ജ്ജത്തിലേക്ക് മാറാത്തത് എന്തുകൊണ്ട്
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:07:21
- Mais informações
Informações:
Sinopse
ഓസ്‌ട്രേലിയ എന്തുകൊണ്ട് ആണവ ഊർജ്ജം ഉത്പ്പാദിപ്പിക്കുന്നില്ല എന്ന സംശയം പലർക്കുമുണ്ടാകാം. ലിബറൽ സഖ്യം അധികാരത്തിൽ എത്തിയാൽ ആണവ ഊർജ്ജ നിലയങ്ങൾ സ്ഥാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ആണവ ഊർജ്ജം പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യം ചർച്ചയായിരിക്കുകയാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.