Sbs Malayalam -

ഓസ്ട്രേലിയൻ ഭവന വിപണി വാങ്ങുന്നവർക്ക് കൂടുതൽ അനുകൂലമാകുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം

Informações:

Sinopse

ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.