Sbs Malayalam -
Understanding how pharmacies operate in Australia - പ്രിസ്‌ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്‌ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:10:52
- Mais informações
Informações:
Sinopse
In Australia pharmacists dispense prescription medications and provide healthcare advice, educating the community on the use of medicines and disease prevention. - കടുത്ത പനിയും ചുമയും വന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി നേരിട്ട് ആന്റി ബയോട്ടിക് മരുന്ന് വാങ്ങുന്ന രീതിയാണ് ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ളത്. പക്ഷേ ഓസ്‌ട്രേലിയയില്‍ അത് സാധ്യമല്ല. കൃത്യമായ നിയന്ത്രണങ്ങളുള്ള ഫാര്‍മസി സംവിധാനമാണ് ഇവിടെ. ഓസ്‌ട്രേലിയന്‍ ഫാര്‍മസി സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യമാണ് ഇന്നത്തെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയില്‍ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...